Govt Orders

  • മലയാളം ഔദ്യോഗിക ഭാഷ ഭരണഭാഷാ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • ഗ്രാമപഞ്ചായത്ത് ഹോണറേറിയം വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന നഴ്സറി ടീച്ചര്‍, ആയ, ലൈബ്രേറിയന്‍ എന്നിവര്‍ക്ക് ഉത്സവബത്ത അനുവദിച്ച് ഉത്തരവാകുന്നു.
  • ഒന്‍പതാം പഞ്ചവത്സര പദ്ധതി വികേന്ദ്രീക്യത ആസൂത്രണം പട്ടികജാതി പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ സൗരോര്‍ജ്ജ പ്രൊജക്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വിനിയോഗിക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • Local Self Government Department-Launching of a Campaign to institutionalise the Decentralisation-State Level Committee constituted-Order issued.
  • തദ്ദേശ സ്വയംഭരണ വകുപ്പ് തിരൂര്‍ താലൂക്ക് ആശുപത്രി വികസനം താലൂക്കിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതം വകയിരുത്തുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • തദ്ദേശ ഭരണവകുപ്പ്അധികാര വികേന്ദ്രീകരണ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട്ശുപാര്‍ശകള്‍തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് പ്രതിമാസ ഓണറേറിയംനിരക്കുകള്‍ പുതുക്കി നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • LOCAL SELF GOVERNMENT DEPARTMENT - SERVICE CHARGE FOR THE CINEMA TICKETS - APPROVED - ORDERES ISSUED -
  • തദ്ദേശ സ്വയംഭരണ വകുപ്പ് കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് എന്ന സംഘടനയെ അക്രഡിറ്റഡ് ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്പീഡ്സര്‍വ്വീസ് പ്രോഗ്രം നടപ്പാക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • ജവഹര്‍ ഗ്രാമ സമ്യദ്ധി യോജന പ്രോജക്ടുകള്‍ക്ക് സാങ്കേതികാനുമതി നല്‍കുന്നത് സംബന്ധിച്ച്

Pages