Govt Orders

  • Local Self Government Department-Private Sector participation in the implementation of projects- Constitution of high level committee-Sanctioned- orders issued.
  • തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി 20032004 വാര്‍ഷിക പദ്ധതി മാര്‍ഗ്ഗ രേഖ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • തദ്ദേശസ്വയം ഭരണ വകുപ്പ് വികേന്ദ്രീകൃതാസൂത്രണം വ്യവസ്ഥാപിതമാക്കുന്നതിന് പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നതില്‍ പ്രാദേശിക തലത്തില്‍ കമ്മിറ്റി രൂപീകരിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • ഒമ്പതാം പഞ്ചാവത്സര പദ്ധതി ജനകീയാസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ 20012002ലെ വാര്‍ഷികപദ്ധതി തയ്യാറാക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഭേദഗതി ചെയ്ത്ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • വികേന്ദ്രീകൃതാസൂത്രണംതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പ്രവൃത്തികളുടെ നിര്‍വ്വഹണം സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച്ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • വികേന്ദ്രീകൃതാസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി(20022007) ടെക്നിക്കല്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം നടപടിക്രമങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • തദ്ദേശഭരണ വകുപ്പ്അധികാരവികേന്ദ്രീകരണ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് പ്രതിമാസ ഹോണറേറിയം നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചുകൊണ്ട് ഉത്തരവ് ജോലിയുള്ളവര്‍ക്ക് ഹോണറേറിയം പുനഃസ്ഥാപിച്ചു കൊണ്ട് ഭേദഗതിഉത്തരവ് പുറപ്പെടുവിക്കുന്നു.
  • ഐ. സി. ഡി. എസ്. സുപ്പര്‍ വൈസര്‍മാരുടെ സേവനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയത് ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • LOCAL SELF GOVERNMENTS - RECOMMENDATION OF THE COMMITTEE ON DECENTRALISATION OF POWERS - MEASURES TO TAKE CARE OF ADDITIONAL WORK LOAD IN LOCAL GOVERNMENTS - ORDERS ISSUED.
  • തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി പദ്ധതി രൂപീകരണച്ചെലവുകള്‍പരിധിപുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

Pages