Govt Orders

  • തദ്ദേശ സ്വയംഭരണ വകുപ്പ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗത്തിലെ കുട്ടികള്‍ക്ക് അര്‍ദ്ധസൈനിക പോലീസ് സേനകളിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ സഹായകമായ പരിശീലന പരിപാടി നല്‍കുന്നതിനുള്ള കേന്ദ്രമായി കോഴിക്കോട് ജില്ലയില്‍ പ്രവൃത്തിക്കുന്ന പ്രീറിക്രൂട്ട്മെന്‍റ് ട്രെയിനിംഗ് സെന്‍ററിനെ അംഗീകരിച്ച് ഉത്തരവാകുന്നു.
  • തദ്ദേശ സ്വയംഭരണ വകുപ്പ് കെട്ടിടം, പാലം എന്നീ പ്രവര്‍ത്തികള്‍ക്ക് 15 ശതമാനം വരെ ടെണ്ടര്‍ എക്സസ് അനുവദിക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • Local Administration Department - Poverty Eradication Project Supported by NABARD - Kudumbashree Project Approved - Order Issued.
  • Local Self Government - Deployment of Ministerial Staff to Local Self Government Institutions from Various Governments - Orders Issued.
  • വികേന്ദ്രീകൃതാസൂത്രണം ആശ്രയ അഗതി പുനരധിവാസ പരിപാടി അഡ്വാന്‍സ് ആയി തുക കൈമാറുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • Committee on Decentralisation of Power - Implementation of Recommendations Goverening Transferred Schemes - Orders Issued.
  • തദ്ദേശ സ്വയംഭരണം വകുപ്പ്ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗത്തിലെ കുട്ടികള്‍ക്ക് സൈന്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ സഹായകമായ പരിശീലനപരിപാടി നല്‍കുന്നതിനുള്ള കേന്ദ്രമായി കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രീറിക്രൂട്ട്മെന്‍റ് ട്രെയിനിംഗ് സെന്‍ററിനെ അംഗീകരിച്ച് ഉത്തരവാകുന്നു.
  • തദ്ദേശ സ്വയംഭരണ വകുപ്പ് ഗ്രാമവികസനം കേന്ദ്രാവിഷ്കൃത ഗ്രാമീണ പദ്ധതി സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗാര്‍ യോജന (എസ്.ജി.എസ്.വൈ) മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • തദ്ദേശഭരണവകുപ്പ് അധികാരവികേന്ദ്രീകരണം ആരോഗ്യവകുപ്പ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകളുടെ കീഴിലുള്ള സബ്സെന്‍ററുകളുടെ നിയന്ത്രണം സപ്ഷ്ടീകരണം സംബന്ധിച്ച്.
  • World Bank Assisted Kerala Rural Water Supply and Sanitation Agency Projects - Declaration of Kerala Rural Water Supply and Sanitation Agency as Agency for Accepting Deposits Works- Orders Issued.

Pages