-
കമ്മ്യൂണിറ്റി കിച്ചന് - നിര്‍ത്തലാക്കിയ കമ്മ്യൂണിറ്റി കിച്ചനുകളില്‍ ലഭ്യമായ ഭക്ഷ്യ വസ്തുക്കളുടെ വിതരണം സംബന്ധിച്ച്
-
ആരോഗ്യ ജാഗ്രത -പകര്‍ച്ച വ്യാധി പ്രതിരോധ പ്രർത്തനങ്ങള്‍ - കൊതുക് ജന്യ പകര്‍ച്ചവ്യാധകള്‍ ഉള്‍പ്പെടെ തടയുന്നതിന്റെ ഭാഗമായുള്ള മഴക്കാല പൂര്‍വ്വ ശുചീകരണം സംബന്ധിച്ച്.
-
മഴക്കാല പൂർവ പ്രതിരോധ പ്രവർത്തനങ്ങൾ -തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട അടിയന്തിര നടപടികൾ
-
കോവിഡ് -19 വ്യാപനത്തോടനുബന്ധിച്ചുള്ള ലോക്ക്ഡൌണിനു ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്നത് സംബന്ധിച്ച്
-
E&ITD-COVID-19 Collection of personal information –General guidelines on data collection and processing –issued –reg..
-
ലോക്ക് ഡൌണ്‍ കാലയളവില്‍ നിര്‍മാണ അനുമതിയുടെ കാലാവധി അവസാനിച്ച കെട്ടിടങ്ങള്‍ക്ക് നിര്‍മാണ അനുമതി 31.12.2020 വരെ ദീര്ഘിപ്പിച്ച സര്‍ക്കുലര്‍
-
വസ്തു നികുതിയും സേവന ഉപ നികുതിയും സര്‍ചാര്‍ജും-2011 ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങളിലെയും 2011 ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളിലെയും ചട്ടം 24ല്‍ വ്യക്തത വരുത്തി നിര്‍ദേശം പുറപ്പെടുവിക്കുന്നു
-
മഴക്കാല പൂർവ ശുചീകരണം -പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ,വരൾച്ചയും കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടങ്ങിയവ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ
-
കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകൾ പ്രവർത്തിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ
-
കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ -സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ