-
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ഓംബുഡ്സ്മാന് പരാതി നല്കുന്നതിനാവശ്യമായ ഫാറത്തിന്റെ മാതൃകയും മറ്റു വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച്.
-
തദ്ദേശ സ്വയംഭരണ വകുപ്പ് ഭവന നിര്‍മ്മാണ ധനസഹായം നല്‍കുന്നത് സംബന്ധിച്ച്
-
Implementation of Works directly by Local Bodies under Public Works Rules - Fixing of Ceiling of expenditure above the estimate rates based on PWD Schedule -reg.
-
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ റസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് സംബന്ധിച്ച്
-
തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഗുണഭോക്തൃലിസ്റ്റിന്റെ കാലാവധി സംബന്ധിച്ച്
-
തദ്ദേശ സ്വയംഭരണ വകുപ്പ് ഡ്രെയിനേജ് സൗകര്യം ഇല്ലാത്ത വീട്ടുടമകളെ ഡ്രെയിനേജ് നികുതി നല്കുന്നതില്നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച്.
-
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന പൊതുമരാമത്ത് പ്രോജക്ടുകളുടെ ഫയലുകള്‍ സൂക്ഷിക്കുന്നത് സംബന്ധിച്ച്
-
വികേന്ദ്രീക്യതാസൂത്രണംതദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതിമാര്ഗ്ഗരേഖവിശദീകരണം നല്‍കുന്നത്സംബന്ധിച്ച്
-
തദ്ദേശ സ്വയംഭരണ വകുപ്പ്, വഴിയോരങ്ങളിലും, ഓടകളിലും തോടുകളിലും, പുഴകളിലും മാംസാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് തടയുന്നത് സംബന്ധിച്ച്.
-
Non-compliance of the instruction contained in circular No.12996/G3/96/Law. Dated 4-11-1997 -Stringent action against erring officials-Warning-Regarding.