Circulars

  • ഗ്രാമ പഞ്ചായത്തുകളിലും നഗരങ്ങളിലും വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
  • കേരള വികസന പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതം/പദ്ധതിയേതര വിഹിതം/തനതു ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന പൊതുമരാമത്ത് പണികള്‍ക്ക് ടാര്‍ വാങ്ങി നല്‍കുന്നതിന് കെ.ആര്‍.എല്‍., സിഡ്കോ എന്നിവയെക്കൂടി ഉള്‍പ്പെടുന്നത് സംബന്ധിച്ച്
  • തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധീനതയിലുളള നദികളില്‍ നിന്ന് മണല്‍ വാരുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
  • കേരള വികസന പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതം/ പദ്ധതിയേതരവിഹിതം/ തനതു ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന പൊതുമരാമത്ത് പണികള്‍ക്ക് ടാര്‍ വാങ്ങി നല്‍കുന്നത് സംബന്ധിച്ച്
  • Building Rules-compliance by the local bodies-reg.
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ദീര്‍ഘദൂര ഔദ്യോഗിക യാത്രകള്‍ക്ക് നിയന്ത്രണം.
  • തദ്ദേശ സ്വയംഭരണ വകുപ്പ് പദ്ധതി അവലോകനം ജില്ലാതല സെല്‍ രൂപീകരണം സംബന്ധിച്ച്
  • തദ്ദേശഭരണ വകുപ്പ് പൊതുമരാമത്തു ചട്ടങ്ങള്‍ അനുസരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങള്‍ പ്രവൃത്തികള്‍ നേരിട്ടു നടപ്പിലാക്കല്‍ പൊതുമരാമത്ത്വകുപ്പ് ഷെഡ്യൂള്‍ നിരക്കുകള്‍ അടിസ്ഥാനമാക്കി ചെലവിന് പരിധി നിശ്ചയിക്കല്‍ സ്പഷ്ടീകരണം സംബന്ധിച്ച്.
  • Building-Kerala Municipality Building Rules, 1999-extended to Panchayats also-reg.
  • ഹിന്ദു വിവാഹ രജിസ്ട്രേഷന്‍ സ്പഷ്ടീകരണം സംബന്ധിച്ച്

Pages

Subscribe to Circulars