Circulars

  • ജാതി സര്‍ട്ടിഫിക്കറ്റ്ജനകീയാസുത്രണപദ്ധതികളുടെ ഗുണഭോക്താക്കളാകാന്‍ വേണ്ടിയുളള പട്ടികജാതി /പട്ടികവര്‍ഗ്ഗ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച്.
  • Selection of implementing officers by local bodies-instructions issued
  • തദ്ദേശസ്വയംഭരണ വകുപ്പ്പൊതുമരാമത്ത് പ്രവ്യത്തികളുടെ പ്രാദേശിക നിരക്ക് സംബന്ധിച്ച്
  • തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് പണിക്കാവശ്യമായ ടാര്‍ വാങ്ങുന്നത്സംബന്ധിച്ച് സ്പഷ്ടീകരണം.
  • റവന്യൂ വകുപ്പ് ഗ്രാമ പഞ്ചായത്തുകള്‍ക്ക് അംഗന്‍വാടി കെട്ടിടം നിര്‍മ്മിക്കുന്നതിനായി റവന്യൂ ഭൂമി സൗജന്യമായി കൈമാറി നല്‍കുന്നത് സംബന്ധിച്ച്
  • തദ്ദേശ സ്വയംഭരണ വകുപ്പ് ബ്ലോക്ക് പഞ്ചായത്തുകളുടെ നിയന്ത്രണത്തില്‍ നടപ്പാക്കുന്ന പൊതുമരാമത്ത് പണികളുടെ ചുമതല നല്‍കുന്നത് സംബന്ധിച്ച്
  • തദ്ദേശഭരണ വകുപ്പ്ജനകീയാസൂത്രണം ഭവനനിര്‍മ്മാണപദ്ധതി 1977 നു മുന്‍പ് വനഭൂമി കൈവശമാക്കിയ ഗുണഭോക്താക്കള്‍ കൈവശ രേഖ സംബന്ധിച്ച്
  • തദ്ദേശ സ്വയംഭരണ വകുപ്പ് വികേന്ദ്രീകൃതാസൂത്രണം ജില്ലാ പഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും ദൈനംദിന ഓഫീസ് ചെലവുകള്‍ നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു.
  • തദ്ദേശ സ്വയംഭരണ വകുപ്പ് വരള്‍ച്ചയും കുടിവെള്ള ക്ഷാമവും നേരിടുന്നതിനുളള പദ്ധതികള്‍ തയ്യാറാക്കുന്നതിന് ടെക്നിക്കല്‍ കമ്മിറ്റിയിലെ അനൗദ്യോഗിക എന്‍ജിനീയര്‍മാരുടെ സേവനം ഉപയോഗിക്കാന്‍ അനുവാദം സംബന്ധിച്ച്
  • തദ്ദേശ സ്വയംഭരണ വകുപ്പ്ജനകീയാസൂത്രണംഗുണഭോക്തൃ സമിതി കണ്‍വീനര്‍മാര്‍ക്ക് നല്‍കിയ അഡ്വാന്‍സ് തുക തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച്വിശദീകരണം പുറപ്പെടുവിക്കുന്നു.

Pages

Subscribe to Circulars