Circulars

  • തദ്ദേശഭരണ വകുപ്പ് പഞ്ചായത്ത് രാജ് സ്റ്റാന്‍റിംഗ് കമ്മിറ്റി യോഗതീരുമാനങ്ങള്‍ പഞ്ചായത്ത് അംഗീകരിക്കുന്നത് സംബന്ധിച്ച് പെര്‍ഫോര്‍മന്‍സ് ആഡിറ്റ് വിഭാഗത്തിന്‍റെ സംശയങ്ങള്‍ സ്പഷ്ടീകരണം.
  • തെരവുവിളക്കുകള്‍ക്ക് മീറ്ററിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്
  • തോട്ടം മേഖലയിലെ റോഡ് പണികളുടെ നിര്‍വ്വഹണം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
  • തദ്ദേശ സ്വയംഭരണ വകുപ്പ് വികേന്ദ്രീകൃതാസൂത്രണം വികസന ഫണ്ട്, മെയിന്‍റനന്‍സ് ഫണ്ട് എന്നിവയുടെ വിനിയോഗം സംബന്ധിച്ച കണക്കുകള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു
  • തദ്ദേശസ്വയംഭരണ വകുപ്പ് വയനാട് ജില്ലാ തോട്ടം മേഖലയില്‍ കുടിവെള്ള വിതരണ പ്രോജക്ടുകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച്.
  • പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുളള ഭവനനിര്‍മ്മാണ പ്രോജക്ടുകളുടെ സ്റ്റേജ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
  • സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടേയും തൊഴിലില്ലായ്മ വേതനത്തിന്‍റെയും വിതരണം സംബന്ധിച്ച്
  • The Committee on Decentralisation of Power has recommended to the Government to set-up a Performance Audit System, which will facilitate Performance Audit once in a quarter in each local body
  • LSGD - Kerala Development Plan-Implementation or Works through Beneficiary Committee-Exemption from Income Tax - reg.
  • തദ്ദേശ സ്വയംഭരണ വകുപ്പ് പഞ്ചായത്ത് സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ ഇന്ത്യക്കാരില്‍ നിന്നും വിദേശത്തെ ഇന്ത്യന്‍ വംശജരില്‍നിന്നും അവരുടെ സംഘടനകളില്‍നിന്നും ഫണ്ട് സ്വരൂപിക്കല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തുടര്‍നടപടി സംബന്ധിച്ച്:

Pages

Subscribe to Circulars