Circulars

  • മഴക്കാല രോഗ പ്രതിരോധ /നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും അടിയന്തിര സാഹചര്യം നേരിടുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കുന്നതിനു നിര്‍ദ്ദേശം
  • മഴക്കാല രോഗങ്ങള്‍- ഡോക്ടര്‍മാരെയും പാരാ മെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കുന്നത് സംബന്ധിച്ച്
  • അക്ഷയ ഊര്‍ജോല്‍പാദന പ്രോജക്ടുകള്‍ -പദ്ധതി നടത്തിപ്പ് മാര്‍ഗനിര്‍ദേശം
  • നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയ്യാറാക്കിയ കരട്‌ / ഡാറ്റാ ബാങ്കില്‍ നെല്‍വയല്‍ / നിലം അല്ലെങ്കില്‍ തണ്ണീര്‍ത്തടവുമായി ഉള്‍പ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ കെട്ടിടനിര്‍മ്മാണാനുമതി -22.12.2016 ലെ 994733/ആര്‍എ1/16/തസ്വ ഭവ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പാലിച്ച് കമ്മിറ്റി കൂടി തീരുമാനം കൈകൊണ്ടതിന്റെ വിശദ വിവരം ലഭ്യമാക്കുന്നത് സംബന്ധിച്ച്
  • സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -അദാലത്ത് - പുതിയ ഡേറ്റാ എന്‍ട്രി മാറ്റിവയ്ക്കുന്നത് സംബന്ധിച്ച്.
  • ലോക്കൽ ഫണ്ട്സ് കമ്മിറ്റി(2014-16) റിപ്പോർട്ട് 66- അംഗൻവാടികളുടെ പ്രവർത്തനം മെച്ചപ്പെടുത്തൽ -മാർഗരേഖ പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച്
  • ലോക പരിസ്ഥിതി ദിനം ജൂണ്‍ 5 - വൃക്ഷത്തൈ നടല്‍ കര്‍മ്മ പദ്ധതി - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
  • വിവരാവകാശ വകുപ്പ് 6(3) പ്രകാരം അപേക്ഷ കൈമാറുന്നതിനെ കുറിച്ചുള്ള സ്പഷ്ടീകരണം
  • തദ്ദേശ സ്വയംഭരണ വകുപ്പ് -2016-17-വാര്‍ഷിക പദ്ധതി പ്രക്രിയ ആരംഭിച്ചെങ്കിലും 27.03.2017 നകം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥാപനങ്ങളുടെ വാലിഡേഷന്‍ സംബന്ധിച്ച്
  • തദ്ദേശ സ്വയംഭരണ വകുപ്പ് -2015-16 വാര്‍ഷിക പദ്ധതിയിലെ പ്രോജക്ടുകള്‍ സ്പില്‍ ഓവര്‍ ആയി തുടരുന്നത് സംബന്ധിച്ച് സ്പഷ്ടീകരണം

Pages

Subscribe to Circulars